Description

ഇന്ത്യയിലെ മൊത്തം മുട്ട ഉൽപാദനത്തിന്റെ 6% മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുട്ട ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആളുകളെ സ്വാധീനിക്കുന്നത് സമഗ്രയുടെ സംരംഭത്തിൽ ഉൾപ്പെടുന്നു.

ജനങ്ങൾക്കിടയിൽ കാർഷിക അവബോധം വളർത്തിയെടുക്കാനും സ്വയം പര്യാപ്തവും ആരോഗ്യകരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.

കുട്ടികളിലും മുതിർന്നവരിലും കാർഷിക അവബോധം വളർത്തുക, കൃഷിയിലൂടെ വരുമാനം കണ്ടെത്തുക വിഷരഹിത കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദനം, ഉപഭോഗം, വിപണനം തുടങ്ങിയ ലക്ഷ്യം വച്ചുകൊണ്ട് മുട്ടക്കോഴി വളർത്തൽ അനുബന്ധ ഉൽപ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാൻ ഉള്ള ഒരു സമ്പൂർണ്ണ കാർഷിക കർമ പദ്ധതിയാണിത്‌.

ഓരോ വീട്ടിലും ഒരു കോഴികൂട് എന്ന ആശയമാണ് "സമഗ്ര" മുന്നോട്ടുവയ്ക്കുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന ഓരോ വീടും ഓരോ മൈക്രോ യൂണിറ്റുകൾ ആയി കണക്കാക്കുകയും, ഓരോ മൈക്രോ യൂണിറ്റുകളിലേക്കും അതുത്പാദന ശേഷിയുള്ള ബി വി 380 കോഴികളും അവയെ വളർത്താൻ ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഹൈടെക് കൂടുകളും ജൈവ കോഴിത്തീറ്റയും ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു. കോഴി വിസർജ്യം ദുർഗന്ധരഹിമാക്കുന്നതിനായി ഈർപ്പം ഏൽക്കാത്ത തരത്തിലുള്ള കൂടുകൾ ഈ പദ്ധതിയുടെ പ്രത്യേകതയാണ് 120 ദിവസം വളർച്ച എത്തുന്ന കോഴി 17 മാസം തുടർച്ചയായി മുട്ടയിടും. ഗുണഭോക്താക്കളുടെ ചുറ്റുപാടിനെ വലിപ്പവും സൗകര്യവും പരിഗണിച്ച് 10, 24, 48, 96 എണ്ണങ്ങളിൽ മുട്ടക്കോഴികൾ അടങ്ങിയ യൂണിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്
യൂണിറ്റിന്റെ പരിപാലനം ഗുണഭോക്താക്കളുടെയും ''സമഗ്ര'' യുടെയും കൂട്ടായ്മയിൽ ശാസ്ത്രീയമായരീതിയിൽ സമയധിഷ്ഠിതവും കാര്യക്ഷമവുമായി നിർവഹിക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ യൂണിറ്റി പൂർണമായ പരിപാലനവും സംരക്ഷണവും സമഗ്ര ഉറപ്പാക്കുകയും, കൂടാതെ പദ്ധതിയിൽ പങ്കാളികളായവരുടെ ആവശ്യം അനുസരിച്ച് ആഴ്ചതോറുമുള്ള പരിപാലനം, മാസംതോറുമുള്ള പരിപാലനം തുടങ്ങിയവയും സമഗ്ര ലഭ്യമാകുന്നു.

നമുക്കൊരു മുട്ടനാടിന് ഒരു മുട്ട എന്ന കർഷക സംരംഭത്തിൽ നമുക്ക് ഒരുമിച്ച് പങ്കാളികളാവാം ഓരോ യൂണിറ്റും സമൂഹ നന്മയ്ക്കു വേണ്ടിയുള്ള ക്രിയാത്മക പ്രവർത്തനങ്ങളാക്കാം. ഒരു നൂതന കാർഷിക സംസ്കാരത്തിൻറെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി നമുക്ക് മുന്നേറാം.

Kerala only produces 6% of the total egg production in India. Samagra’s initiative includes influencing people to enhance egg production by promoting self employment.
We aims to develop farming awareness among people and build a self sufficient and healthy society

It is a complete agricultural action plan aimed at raising agricultural awareness among children and adults, generating income through agriculture, production, consumption and marketing of non-toxic agricultural products and related products of laying hens.

"Samagra" puts forward the concept of a chicken coop in every home. Each household participating in this project is treated as micro units and each micro unit is supplied with 380 productive BV chickens and scientifically designed hi-tech cages to raise them and organic chicken feed. Chicken droppings The special feature of this project is the type of cages that are not exposed to moisture to prevent odors. The hen reaches 120 days of growth and lays eggs continuously for 17 months. A unit with 10, 24, 48, 96 laying hens can be selected depending on the size and convenience of the beneficiary environment. The maintenance of the unit is carried out in a scientific manner in a timely and efficient manner by the association of the beneficiaries and "Samagra" and the unit ensures complete maintenance and protection in case of need, and also provides weekly maintenance, monthly maintenance etc. as per the requirement of the project participants.

Let's participate together in the farmers' initiative of "An egg for us is an egg for the country" and let's make each unit a creative activity for the good of the society. We can move forward by emphasizing social responsibility as part of an innovative agricultural culture.

 

E-mail

samagraker@gmail.com

Closed
Open hours today: 9:30 am - 6:00 pm
  • Monday

    9:30 am - 6:00 pm

  • Tuesday

    9:30 am - 6:00 pm

  • Wednesday

    9:30 am - 6:00 pm

  • Thursday

    9:30 am - 6:00 pm

  • Friday

    9:30 am - 6:00 pm

  • Saturday

    9:30 am - 6:00 pm

  • Sunday

    Closed

  • July 23, 2024 10:57 pm local time

Categories
Contact business

  • No comments yet.
  • Add a review